Train Service | ദീര്‍ഘദൂര യാത്രക്കായി കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചേക്കും

 


ബെംഗ്‌ളൂറു: (www.kvartha.com) തിരുപ്പതിയിലേക്ക് ജന്‍ശതാബ്ദി ട്രെയിന്‍ സര്‍വീസ് അടക്കമുള്ള 11 ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചേക്കും. ഇതുസംബന്ധിച്ച കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ വ്യക്തമാക്കി. പി സി മോഹന്‍ എംപിയാണ് ഇതുസംബന്ധിച്ച നിവേദനം സമര്‍പിച്ചത്.

Train Service | ദീര്‍ഘദൂര യാത്രക്കായി കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചേക്കും

പുതിയ സര്‍വീസുകള്‍ക്കായി പരിഗണിക്കുന്ന റൂടുകള്‍: ബെംഗ്‌ളൂറു-ഭുവനേശ്വര്‍, ബെംഗ്‌ളൂറു-അമൃത്സര്‍ (സെകന്തരാബാദ്, ഡെല്‍ഹി, അംബാല, ജലന്ധര്‍ വഴി), ബെംഗ്‌ളൂറു-ഡറാഡൂണ്‍ (സെകന്തരാബാദ്, ഹരിദ്വാര്‍), ബെംഗ്‌ളൂറു- കാല്‍ക്ക (സെകന്തരാബാദ്, ഡെല്‍ഹി, അംബാല, ചണ്ഡിഗഢ്), ബെംഗ്‌ളൂറു-ഫിറോസ്പുര്‍ (ഹുബ്ബള്ളി, പൂനെ, മുംബൈ, അഹ് മദാബാദ്, അജ്മീര്‍, ജയ്പുര്‍), ബെംഗ്‌ളൂറു- മുംബൈ (ഹുബ്ബള്ളി, മഡ്ഗാവ്, പന്‍വേല്‍), ബെംഗ്‌ളൂറു- രാമേശ്വരം (മധുര), ബംഗളൂരു- വെരാവല്‍ (ഹുബ്ബള്ളി, ബെളഗാവി, മുംബൈ, അഹ് മദാബാദ്), ബെംഗ്‌ളൂറു- മേട്ടുപ്പാളയം (കോയമ്പത്തൂര്‍), ബെംഗ്‌ളൂറു- കാത്‌ഗോഥാം (ലഖ്‌നോ വഴി).

Keywords:  News, National, Train, Travel, Long distance travel, Long distance travel; More trains may be allowed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia