കാമുകിയെ കൊലപ്പെടുത്തി ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത യുവാവിനെ തെരയുന്നു
Nov 6, 2014, 15:25 IST
വാഷിംഗ്ടണ്‍: (www.kvartha.com 06.11.2014) അമേരിക്കയില്‍ 33കാരന്‍ കാമുകിയെ കൊലപ്പെടുത്തി ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു. പിന്നീട് കുറ്റവാളിയായ തന്നെ കണ്ടുപിടിച്ച് കൊല്ലാന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. ഡേവിഡ് മൈക്കിള്‍ കലാക് എന്ന യുവാവാണ് കാമുകി ആംബെര്‍ ലിന്‍ കോപ്ലിനെ കൊലപ്പെടുത്തി ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്.
കലാക്കിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി അന്വേഷണത്തില്‍ നിന്നും പോലീസിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട ആംബെര്‍ ലിന്‍ കോപ്ലിന്റെ മൃതദേഹം ചൊവ്വാഴ്ച താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കണ്ടെത്തി. ഇവരുടെ 13 വയസുള്ള മകനാണ് മൃതദേഹം ആദ്യം കണ്ടത്.
തലേന്ന് രാത്രി ആംബെര്‍ ലിന്‍ കോപ്ലിനും കലാക്കും തമ്മില്‍ തര്‍ക്കം നടന്നിരുന്നുവെന്ന് മകന്‍ പറഞ്ഞു. ഇവരുടെ വാഹനം കഴിഞ്ഞദിവസം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കലാക്കിനെ കണ്ടെത്താനായി പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

Also Read:
പ്രശാന്ത് വധം: അധോലോക നായകന് വിക്കി ഷെട്ടിയുടെ അനുയായി ജയേഷ് തിരുവനന്തപുരത്ത് അറസ്റ്റില്‍
പ്രശാന്ത് വധം: അധോലോക നായകന് വിക്കി ഷെട്ടിയുടെ അനുയായി ജയേഷ് തിരുവനന്തപുരത്ത് അറസ്റ്റില്‍
Keywords: Love story gone awry: Man kills girlfriend, dares cops to find him ,Washington, America, Poster, Criminal Case, Dead Body, Vehicles, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.