ബന്ധുക്കളുടെ മുന്നില്‍ വെച്ച് ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്തു
Dec 1, 2012, 20:57 IST
ന്യൂഡല്‍ഹി: അടുത്ത ബന്ധുക്കള്‍ അടക്കം നൂറോളം പേരുടെ മുന്നില്‍ വെച്ച് ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്തു. ബീഹാറിലെ നവാനി ഗ്രാമത്തിലായിരുന്നു ഈ അപൂര്‍വ്വ സംഭവം നടന്നത്. നവാനി ഗ്രാമവാസിയായ ശരവണകുമാര്‍ ആറ് വര്‍ഷം മുന്‍പാണ് വിവാഹിതനായത്. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്.
അടുത്തിടെ ഭാര്യയ്ക്ക് തന്നോട് താല്പര്യക്കുറവുണ്ടെന്ന് തോന്നിയ ശരവണകുമാര്‍ കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യയോടുതന്നെ കാര്യങ്ങള്‍ തുറന്നുചോദിച്ചപ്പോഴാണ് ഭാര്യയുടെ പ്രണയരഹസ്യം വെളിപ്പെട്ടത്. തുടര്‍ന്ന് ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇക്കാര്യം ഭാര്യയോടും കാമുകനോടും പറഞ്ഞപ്പോള്‍ അവര്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. ബന്ധുക്കളെയും അറിയിച്ചപ്പോള്‍ അവരും എതിര്‍ത്തില്ല. തുടര്‍ന്ന് വീടിനടുത്തൂള്ള ക്ഷേത്രത്തില്‍ വെച്ച് ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്തു. തന്റെ രണ്ട് മക്കളെയും ഇയാള്‍ ഭാര്യക്ക് കൈമാറി.
Keywords: wife, relatives, marriage, New Delhi, village, years, back, child, days, love, ask, Malayalam News, Vartha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.