Accident | ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ട് ജലാശയത്തിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു; 37 പേരെ രക്ഷപ്പെടുത്തി
Sep 26, 2022, 15:45 IST
ലക്‌നൗ: (www.kvartha.com) ഉത്തർപ്രദേശിലെ ലക്‌നൗവിൽ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. വാഹനം ഇറ്റൗഞ്ചയിൽ നിന്ന് നഗരത്തിലെ കുമ്‌റവൻ റോഡിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് ട്രാക്ടർ ട്രോളിയിൽ 47 പേരുണ്ടായിരുന്നു.
'ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്. എസ്ഡിആർഎഫ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചു. 37 പേരെ രക്ഷപ്പെടുത്തി. 10 പേർ മരിച്ചു', സംഭവത്തെക്കുറിച്ച് പ്രതികരിച്ച ലക്നൗ റേൻജ് ഐജി ലക്ഷ്മി സിംഗ് പറഞ്ഞു
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വാഹനത്തിനടിയിൽ കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ നിർദേശം നൽകി.

Keywords: Lucknow: 10 killed; 37 rescued as tractor trolley skids into pond, National,Lucknow,Uttar Pradesh,News,Top-Headlines,Dead,Temple,District Collector.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.