കസ്തൂരിരംഗന്‍: അന്തിമ വിജ്ഞാപനമായിട്ടില്ല

 


ന്യൂഡല്‍ഹി:കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനമായിട്ടില്ലെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി. നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്നത് ചില നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമേ കരട് വിജ്ഞാപനം പുറപ്പെടുവിക്കൂ. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.

കസ്തൂരിരംഗന്‍: അന്തിമ വിജ്ഞാപനമായിട്ടില്ലകേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാര്‍ ശരിവച്ചെന്നായിരുന്നു പ്രചരണമുണ്ടായത്. ഇതേത്തുടര്‍ന്ന് ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ ഹര്‍ത്താലും നടന്നിരുന്നു.

SUMMARY: NEW DELHI: In one of his first acts as environment minister, Veerappa Moily is revisiting the Kasturirangan working groups's report on the Western Ghats, which provided the blue print for conserving the bio-diversity rich region

Keywords: Kasthurirangan report, Center minister, Veerappa Moily
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia