Earthquake | മഹാരാഷ്ട്രയിലെ നാസിക്കില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

 


നാസിക്: (www.kvartha.com) മഹാരാഷ്ട്രയിലെ നാസിക്കില്‍ ബുധനാഴ്ച പുലര്‍ചെ 4.28 മണിയോടെ ഭൂചലനം അനുഭവപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയ്ക്ക് പടിഞ്ഞാറാണ് റിക്ടര്‍ സ്‌കെയിലില്‍ 3.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (NCS) ആണ് ഇക്കാര്യം അറിയിച്ചത്. നാസിക്കില്‍ നിന്നും 89 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് എന്‍സിഎസ് അറിയിച്ചു. നാശനഷ്ടമോ ആളപായമോ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

Earthquake | മഹാരാഷ്ട്രയിലെ നാസിക്കില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

Keywords:  News, National, Earthquake, Nasik, Maharashtra, Maharashtra: 3.6 magnitude earthquake hits Nashik.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia