Fire Accident | മേഘാലയയില്‍ വന്‍ തീപ്പിടിത്തം; ഷിലോങ് ബാര്‍ അസോസിയേഷന്‍ കെട്ടിടം കത്തിനശിച്ചു; നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ
Feb 25, 2024, 09:20 IST
ഷിലോങ്: (KVARTHA) മേഘാലയയില്‍ ഈസ്റ്റ് ഖാസി ഹില്‍സിന് പിന്നില്‍ സ്ഥിതി ചെയ്യുന്ന ഷിലോങ് ബാര്‍ അസോസിയേഷന്‍ കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. അഗ്‌നിശമന സേനയെത്തി തീ അണച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
രാത്രി വൈകിയാണ് സംഭവം. നിരവധി അഗ്‌നിശമന സേനാ വാഹനങ്ങള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപ്പിടിത്തത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ഷോര്‍ട് സര്‍ക്യൂടാകാം കാരണമായതെന്നാണ് നിഗമനം.
അപകടത്തില്‍ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. എന്നാല്‍ കെട്ടിടത്തിനുള്ളിലെ ഫര്‍ണിചറുകളും രേഖകളും കത്തിനശിച്ചു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തെ നിര്‍ഭാഗ്യകരമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
Keywords: News, National, National-News, Accident-News, Fire, Accident, Shillong, Meghalaya, Chief Minister, Conrad Sangma, East Khasi Hills, Fire Force, Major Fire At Shillong Bar Association Building, None Hurt.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.