മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നല്‍കാന്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പ് തീരുമാനം
Feb 23, 2013, 17:58 IST
ന്യൂഡല്‍ഹി: മലയാളത്തിനു ശ്രേഷ്ഠ ഭാഷാ പദവി നല്‍കാന്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന. പദവി ലഭിക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര സാംസ്‌കാരിക മന്ത്രി ചന്ദ്രേഷ് കുമാരി കടോജ് അറിയിച്ചു. കഴിഞ്ഞ ഡിസംബറിലായിരുന്നു അക്കാദമി ഇതു സംബന്ധിച്ച ശുപാര്‍ശകള്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് നല്‍കിയത്.
നേരത്തെ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തള്ളിയിരുന്നു. ഇതിനെതുടര്‍ന്ന് മലയാള ഭാഷയുടെ പഴക്കത്തെയും സംഭാവനകളെയുംകുറിച്ച് കേരളം നിയോഗിച്ച പഠന സമിതി അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പിക്കുകയും ചെയ്തിരുന്നു. ഈ റിപോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നതിന് അംഗീകാരം നല്‍കിയത്.

Keywords : New Delhi, Malayalam, National, Language, Classical Language, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.