രാഷ്ട്രപതിയുടെ റിപ്പബ്ലിക് പുരസ്ക്കാരത്തിന് അര്‍ഹരായവരില്‍ മലയാളികളുടെ നീണ്ട നിര
Jan 25, 2014, 15:04 IST
ഡെല്‍ഹി: രാഷ്ട്രപതിയുടെ റിപ്പബ്ലിക് പുരസ്ക്കാരത്തിന് അര്‍ഹരായവരില്‍ മലയാളികളുടെ നീണ്ട നിര. വിഷ്ണുനാരായണന്‍ നമ്പൂതിരിയടക്കം ആറ് മലയാളികള്‍ ഇത്തവണ പത്മ പുരസ്കാരത്തിന് അര്‍ഹരായി. രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡല്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ നിന്നുളള ഏഴു പോലീസുകാര്‍ അര്‍ഹരായി.
എഡിജിപി ബി സന്ധ്യയ്ക്കും അനില്‍കാന്തിനും വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചപ്പോള്‍, തമ്പി എസ് ദുര്‍ഗാദത്ത്, എം.കെ. ശ്രീനിവാസന്, ബി ഹരിപ്രസാദ്, കെ ജി വര്‍ഗ്ഗീസ്, ബി റാഫേല്‍, എസ് ഷാജഹാന്, ഫിറോസ് എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചു.
അതേസമയം മലയാളി സ്ക്വാഷ് താരം ദീപിക പള്ളിക്കലും നടി
വിദ്യാബാലനും പത്മശ്രീ പുരസ്ക്കാര പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്.
ഗൈനക്കോളജിസ്റ്റ് ഡോ സുഭദ്രാ നായര്‍, കലാമണ്ഡലം സത്യഭാമ, ശാസ്ത്രജ്ഞന് മാധവന് ചന്ദ്രാനന്ദന്‍ എന്നിവരും പുരസ്കാരപ്പട്ടികയിലുള്ള മലയാളികളാണ്. അതേസമയം ഉലക നായകന് കമലഹാസന് പത്മ വിഭൂഷണ്‍ ലഭിച്ചു. നേരത്തെ കമലഹാസന് പത്മശ്രീ പുരസ്ക്കാരം ലഭിച്ചിരുന്നു.
215 ഗ്രാം കഞ്ചാവുമായി അറസ്റ്റില്‍

Keywords: President, Republic Day, Award, New Delhi, National, Malayalees in President's award list, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.