ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ മഹാദേവപുരത്തെ പാര്‍ക്കിനുസമീപം മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് സ്വദേശി ശ്രീരാഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശരീരത്തില്‍ ടേപ്പ് വരിഞ്ഞു കെട്ടിയ ശേഷം തല പ്ളാസ്റ്റിക് ബാഗ് കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. പോലീസ് അന്വേഷണം ആരംഭിച്ചു.
English Summery
Malayali youth found dead in Bangalore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.