ഐ.എസ്.ഐയുമായി ചേര്‍ന്ന് സിപിഎം തന്നെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് മമത
May 23, 2012, 10:59 IST
കൊല്‍ക്കത്ത: പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ചേര്‍ന്ന് സിപിഎം തന്നെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണവുമായി തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റിനനുവദിച്ച അഭിമുഖത്തിലാണ് മമത ആരോപണമുയര്‍ത്തിയത്.
നോര്‍ത്ത് കൊറിയ, വെനസ്വേല, ഹങ്കറി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള സാമ്പത്തിക സഹായത്തോടെ സിപിഎം ഐ.എസ്.ഐയുടെ സഹായത്തോടെ തന്നെ വധിക്കാന്‍ പദ്ധതിയിട്ടെന്നും മമത പറഞ്ഞു.
വാഷിംഗ്ടണ്‍ പോസ്റ്റിലെ മുഖ്യ ലേഖകനായ സിമണ്‍ ഡെനയര്‍ മമതയെ പ്രധാനമന്ത്രിയേക്കാള്‍ കഴിവുള്ള നേതാവായാണ് തിങ്കളാഴ്ച പുറത്തിറങ്ങിയ തന്റെ ലേഖനത്തില്‍ എഴുതിയിരിക്കുന്നത്. പ്രാദേശീക പാര്‍ട്ടിയുടെ നേതാവാണെങ്കിലും മമതയ്ക്ക് രാജ്യത്ത് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Keywords: Kolkata, Mamata Banerjee, CPM, National, ISI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.