ഒക്ടോബര്‍ ഒന്നിന് റാലിയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് മമത ഫേസ്ബുക്കില്‍
Sep 24, 2012, 20:19 IST
ന്യൂഡല്‍ഹി: ഒക്ടോബര്‍ ഒന്നിന് ഡല്‍ഹിയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ രാജ്യത്തെ ജനങ്ങളെ ആഹ്വാനം ചെയ്ത് മമത ബാനര്‍ജി ഫേസ്ബുക്കില്‍. ചില്ലറ വ്യാപാരരംഗത്ത് വിദേശകുത്തക കമ്പനികളെ അനുവദിക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധ റാലിയില്‍ പങ്കാളിയാകാനാണ് മമതയുടെ ആഹ്വാനം.
പെട്രോള്‍ വിലവര്‍ദ്ധന, എല്‍.പി.ജി സിലിണ്ടറുകളുടെ നിയന്ത്രണം, വളങ്ങളുടെ വിലവര്‍ദ്ധനവ്, എഫ്.ഡി.ഐ നിക്ഷേപത്തെ തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് തൃണമുല്‍ കോണ്‍ഗ്രസ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. അണ്ണാ ഹസാരേ സമരത്തിന് സാക്ഷിയായ ജന്തര്‍ മന്ദറിലാണ് മമത സമ്മേളനം നടത്തുക. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് റാലി ആരംഭിക്കുന്നത്. ഇന്ധനവിലവര്‍ദ്ധനവിനെതിരെ നിലകൊണ്ട മമത ബാനര്‍ജി തന്റെ 19 എം.പിമാരുടെ പിന്തുണ പിന്‍ വലിച്ച് യു.പി.എ സഖ്യത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
SUMMERY: New Delhi: Mamata Banerjee, newly in the opposition, will lead a rally of her Trinamool Congress in Delhi on Monday next to protest against the decision to allow foreign direct investment or FDI in multi-brand retail.
keywords: National, Mamta Banejee, FDI, Trinamul Congress, UPA, Rally, October 1, Janthar Manthar,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.