Arrested | 12കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 28കാരന് അറസ്റ്റില്‍
Jul 30, 2023, 18:55 IST
മംഗ്ലൂര്: (www.kvartha.com) 12കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 28കാരന് അറസ്റ്റില്‍. പരിചയമുള്ള കുടുംബത്തിലെ പെണ്‍കുട്ടിയെ ആണ് യുവാവ് പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് എന്നാണ് പരാതി. ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസുകാര്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഉള്ളാള്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മുഹമ്മദ് ശാഫിയാണ് (28) അറസ്റ്റിലായത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഇരയാക്കപ്പെട്ടത്. കഴിഞ്ഞ ജനുവരിയില്‍ കുട്ടി വീട്ടില്‍ തനിച്ചായ സമയത്താണ് ആദ്യമായി പീഡനം നടന്നത്. പിന്നീട് പലതവണ പീഡനം തുടര്‍ന്നുവെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ആറു മാസം ഗര്‍ഭിണിയാണ്.

Keywords: Man arrested for molesting minor girl, Mangalore, News, Man Arrested, Molestation, Pregnant, Compliant, Police Station, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.