അഞ്ഞൂറ് രൂപയുടെ വ്യാജ നോട്ടുകള്‍ നിക്ഷേപിക്കാനെത്തിയ യുവാവ് അറസ്റ്റില്‍
Dec 6, 2016, 13:25 IST
മാല്‍ഡ(പശ്ചിമബംഗാള്‍): (www.kvartha.com 06.12.2016) അഞ്ഞൂറ് രൂപയുടെ വ്യാജ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവാവ് അറസ്റ്റില്‍. 49,000 രൂപയുടെ നോട്ടുകളാണ് നിക്ഷേപിക്കാന്‍ കൊണ്ടുവന്നത്. നൂര്‍ മുഹമ്മദ് അലി എന്നയാളാണ് അറസ്റ്റിലായത്. കാളീചക്കിലെ ബാങിയോ ഗ്രാമീണ്‍ ബികാസ് ബാങ്കിലാണ് പണം നിക്ഷേപിക്കാനെത്തിയത്.
വ്യാജ നോട്ടുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് പശ്ചിമ ബംഗാളിലെ മാല്‍ഡ.
SUMMARY: MALDA, WEST BENGAL: One person was arrested for trying to deposit fake notes of Rs. 500 denomination with a face value of Rs. 49,000 at a bank branch in Kaliachak in Malda district on Monday.
Keywords: National, Notes, Fake Notes, Arrest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.