മക്കളെ കൊലപ്പെടുത്തിയ ശേഷം മെട്രോ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
Feb 10, 2020, 13:02 IST
ന്യൂഡെല്‍ഹി: (www.kvartha.com 10.02.2020) മക്കളെ കൊലപ്പെടുത്തിയ ശേഷം മെട്രോ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിന്‍ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഡെല്‍ഹി ഹൈദര്‍പൂര്‍ ബദ്ലി മോര് മെട്രോ സ്റ്റേഷനില്‍ ആണ് സംഭവം. ഷാലിമാര്‍ ബാഗ് സ്വദേശി മധുറാണ് മക്കളായ സമീക്ഷ(14), ശ്രേയാന്‍(6) എന്നിവരെ കൊലപ്പെടുത്തിയശേഷം മെട്രോയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
ഇയാളുടെ രണ്ടു മക്കലെയും ഷാലിമാര്‍ ബാഗിലെ വീട്ടില്‍ വച്ച് കൊന്നു. തുടര്‍ന്ന് മെട്രോ സ്റ്റേഷനിലെത്തിയ ഇയാള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ മുന്നിലേക്ക് ചാടുകയായിരുന്നു. ഷാലിമാര്‍ബാഗിലെ ഉരക്കടലാസ് നിര്‍മാണ ശാലയിലെ ജീവനക്കാരനായിരുന്നു മധുര്. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Keywords: New Delhi, News, National, Death, Suicide, Train, Children, Police, Metro, Man, Man commits suicide by jumping in front of Delhi Metro train

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.