പരാതി നല്കാന് പോലീസ് സ്റ്റേഷനിലെത്തിയ ആളെ കൊണ്ട് ഷൂസുകള്‍ പോളീഷ് ചെയ്യിപ്പിച്ചു; പോലീസുകാര്‍ വിവാദത്തില്‍
Jun 1, 2016, 12:50 IST
മുസാഫര്‍നഗര്‍: (www.kvartha.com 01.06.2016) പരാതി നല്‍കാനായി പോലീസ് സ്റ്റേഷനിലെത്തിയ ആളെ കൊണ്ട് ഷൂസുകള്‍ പോളീഷ് ചെയ്യിപ്പിച്ച സംഭവം വിവാദത്തില്‍. പരാതി ഫയലില്‍ സ്വീകരിക്കാനാണ് 50കാരനായ സിട്ടുവിനെ കൊണ്ട് പോലീസുകാര്‍ ഷൂ പോളീഷ് ചെയ്യിപ്പിച്ചത്.
അതേസമയം പോലീസ് സ്റ്റേഷനിലെ സിട്ടുവിന്റെ ഷൂ പോളീഷിംഗ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചര്‍താവല്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം.
ചെരിപ്പുകുത്തിയായ സിട്ടുവിന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയതിനെതുടര്‍ന്ന് പരാതി നല്‍കാനെത്തിയതായിരുന്നു അദ്ദേഹം.
അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എസ്പി സന്തോഷ് കുമാര്‍ അറിയിച്ചു.
വീഡിയോ കാണാം
SUMMARY: Muzaffarnagar (Uttar Pradesh): In a shocking incident, a complainant was allegedly asked by the Muzaffarnagar Police to shine their shoes, in order to get his complaint filed at the police station.
Keywords: National, UP, Muzaffarnagar, Uttar Pradesh, Shocking incident, Complainant, Allegedly, Asked, Muzaffarnagar Police, Shine, Shoes, Complaint, Police station

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.