അഞ്ച് പെണ്‍കുട്ടികളെ നിരന്തരമായി ബലാല്‍സംഗം ചെയ്തയാള്‍ക്ക് ജീവപര്യന്തം
Mar 30, 2014, 12:55 IST
താനെ(മഹാരാഷ്ട്ര): (www.kvartha.com 30.03.2014) പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ നിരന്തരമായി ബലാല്‍സംഗം ചെയ്ത 45കാരനെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. പീഡനത്തിനിരയായ നാലു പെണ്‍കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിയുണ്ട്. കേസിലെ അഞ്ചാമത്തെ പെണ്‍കുട്ടിക്ക് പതിനായിരം രൂപ പിഴ നല്‍കാനാണ് ഉത്തരവ്.
അയല്‍ വാസികളും അകന്ന ബന്ധുക്കളുമായ പെണ്‍കുട്ടികളെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയാണ് രമേശ് ബലാല്‍സംഗം ചെയ്തിരുന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ 12നും 15നും ഇടയില്‍ പ്രായമുള്ളവരാണ്. രമേശ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ഒരാള്‍ ദൃക്‌സാക്ഷിയായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
SUMMARY: Thane (Maharashtra): A sessions court on Saturday convicted a 45-year-old man for repeatedly sexually assaulting five minor girls and sentenced him to life imprisonment.
Keywords: Rape, Life term, Minor Girls, Thane,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.