മംഗളൂരു എയര്‍പോര്‍ട്ടില്‍ എബോള വൈറസ് സ്‌കാനര്‍ ലഭിക്കും

 


മംഗളൂരു: (www.kvartha.com 22.11.2014) എബോള വൈറസ് മരണം വിതയ്ക്കുന്ന സാഹചര്യത്തില്‍ മംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനായി തെര്‍മല്‍ ഇമേജിംങ് സ്‌കാനര്‍ വേണമെന്ന് എയര്‍പോര്‍ട്ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

മംഗളൂരു എയര്‍പോര്‍ട്ടില്‍ എബോള വൈറസ് സ്‌കാനര്‍ ലഭിക്കുംഈ സംവിധാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി മംഗളൂരില്‍ നിന്നും ഹൈദരാബാദില്‍ നിന്നും ആഭ്യന്തരവ്യോമയാന മന്ത്രാലയത്തിന്റെ ഒരു സംഘം മംഗളൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിചേര്‍ന്നതായും എം ഐ എ ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണന്‍ പ്രസ്താവിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Mangalore, National, Airport, Mangalore International Airport to get Ebola Virus scanner. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia