Accident | നിര്‍ത്തിയിട്ട ലോറിയിലിടിച്ച് ബൈക് യാത്രക്കാരന് ദാരുണാന്ത്യം
Feb 23, 2023, 14:39 IST
മംഗ്‌ളൂറു: (www.kvartha.com) നേത്രാവതി പാലത്തില്‍ നിര്‍ത്തിയിട്ട ലോറിയിലിടിച്ച് ബൈക് യാത്രക്കാരന് ദാരുണാന്ത്യം. അങ്കാറഗുണ്ടി സ്വദേശി മുഹമ്മദ് നൗഫല്‍ (26) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ചെയായിരുന്നു അപകടം.
മംഗ്‌ളൂറു പമ്പ് വെല്‍ ഭാഗത്ത് നിന്ന് കല്ലപ്പു ഗ്ലോബല്‍ മാര്‍കറ്റിലേക്ക് വരുകയായിരുന്ന രണ്ട് ബൈകുകള്‍ സെകന്‍ഡുകളുടെ വ്യത്യാസത്തില്‍ പാലത്തില്‍ നിറുത്തിയിട്ട മരം കയറ്റിയ ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. നൗഫലിന്റെ പിന്‍സീറ്റില്‍ സഞ്ചരിച്ച ഉമറുല്‍ ഫാറൂഖിനും രണ്ടാമത്തെ ബൈക് യാത്രക്കാരായ രണ്ടുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
Keywords: Mangalore, News, National, Accident, Death, bike, Injured, Mangaluru: Man died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.