സ്‌കൂളില്‍ മനീഷ് സിസോഡിയയുടെ മിന്നല്‍ റെയ്ഡ്; ഉച്ചഭക്ഷണത്തില്‍ പ്രാണിയെ കണ്ടെത്തി

 


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹ്ദര സ്‌കൂളില്‍ തിങ്കളാഴ്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയ മിന്നല്‍ പരിശോധന നടത്തി. പരിശോധനയ്ക്കിടയില്‍ മന്ത്രി ഉച്ചഭക്ഷണത്തില്‍ പ്രാണിയെ കണ്ടെത്തുകയും ചെയ്തു. ഈ സ്‌കൂളില്‍ അദ്ധ്യാപകര്‍ കൃത്യമായി എത്താറില്ലെന്ന പരാതിയില്‍ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂളില്‍ മനീഷ് സിസോഡിയയുടെ മിന്നല്‍ റെയ്ഡ്; ഉച്ചഭക്ഷണത്തില്‍ പ്രാണിയെ കണ്ടെത്തിഈ സ്‌കൂളിനെക്കുറിച്ച് എനിക്ക് ഒരുപാട് പരാതികള്‍ ലഭിച്ചിട്ടിട്ടുണ്ട്. പതിനൊന്നു മണിയായാലും അദ്ധ്യാപകര്‍ ക്ലാസിലെത്തില്ല. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് സ്‌കൂളിലെ കാര്യങ്ങള്‍ നോക്കുന്നത്. ഉച്ചഭക്ഷണത്തിന്റെ നിലവാരം മോശമാണ്. അരിയിലും പ്രാണികളെ കണ്ടെത്തി സിസോഡിയ വ്യക്തമാക്കി.

SUMMARY: New Delhi: Education Minister Manish Sisodia conducted a surprise inspection of a school in Shahdara on Monday. The Minister while inspecting the quality of the mid-day meals reportedly found insects in the food.

Keywords: National, New Delhi, Education minister, Manish Sisodia, Surprise inspection,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia