മന്‍ മോഹന്‍ സിംഗും ജയലളിതയുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തി

 


മന്‍ മോഹന്‍ സിംഗും ജയലളിതയുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തി
ചെന്നൈ: മുല്ലപ്പെരിയാര്‍, കൂടംകുളം വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി ചെന്നൈയിലെത്തിയ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ്‌ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി 2 ദിവസത്തെ സന്ദര്‍ശനത്തിനായാണ്‌ ചെന്നൈയിലെത്തിയിരിക്കുന്നത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

English Summery
Chennai: PM Manmohan Singh met with Tamilnadu CM Jayalalitha. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia