മുംബൈ- അഹമ്മദാബാദ് ഹൈവേയില്‍ ബസിന് തീപിടിച്ച് 8 മരണം , 14 പേര്‍ക്ക് പരിക്ക്
Jan 29, 2014, 11:24 IST
മുംബൈ: മഹാരാഷ്ട്രയില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ടുമരണം. 14 പേര്‍ക്ക് പരിക്കേറ്റു. മുംബൈ- അഹമ്മദാബാദ് ദേശീയപാതയിലെ മനോറില്‍ ടൂറിസ്റ്റ് ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പൂനെയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപടത്തില്‍പെട്ടത്.
അപകടം നടന്ന ഉടനെ നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതിനാല്‍ പൊട്ടിത്തെറിക്കുമെന്ന ആശങ്കമൂലം അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
അപകടത്തെത്തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം നാലു മണിക്കൂറോളം
സ്തംഭിച്ചു. ബസ് ഡ്രൈവര്‍ ടാങ്കര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ജനസമ്പര്‍ക്ക പരിപാടി അപേക്ഷകളില്‍ ഫെബ്രുവരി 15 നകം നടപടി എടുക്കണം
അപകടം നടന്ന ഉടനെ നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതിനാല്‍ പൊട്ടിത്തെറിക്കുമെന്ന ആശങ്കമൂലം അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
അപകടത്തെത്തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം നാലു മണിക്കൂറോളം
സ്തംഭിച്ചു. ബസ് ഡ്രൈവര്‍ ടാങ്കര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
Keywords: Eight dead as bus catches fire on Mumbai-Ahmedabad highway, Maharashtra, Injured, Hospital, Treatment, Police, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.