മുംബൈ തടി ഗോഡൗണില്‍ വന്‍ തീപിടുത്തം; 8 മരണം 4 പേര്‍ക്ക് പരിക്ക്
Dec 27, 2014, 13:05 IST
താനെ: (www.kvartha.com 27.12.2014) മുംബയ്ക്ക് സമീപത്തുള്ള ഭിവാന്ദിയില്‍ തടി ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ എട്ടുപേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ അഗ്‌നിശമനസേന നാല് പേരെ രക്ഷപ്പെടുത്തി. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് തീയണക്കാന്‍ കഴിഞ്ഞത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Also Read:
നാലു ദിവസം പ്രായമായ ചോരക്കുഞ്ഞിനെ പുഴയില്‍ എറിഞ്ഞു കൊന്നു; അമ്മൂമ്മ പോലീസ് കസ്റ്റഡിയില്‍
Keywords: Many feared dead in Bhiwandi timber godown fire, Thane, Injured, Hospital, Treatment, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.