Masks | വിമാനയാത്രക്ക് മാസ്‌ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍കാര്‍
Nov 16, 2022, 18:17 IST
ന്യൂഡെല്‍ഹി: (www.kvartha.com) വിമാനയാത്രക്ക് മാസ്‌ക് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍കാര്‍. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുവരെ വിമാനയാത്രക്ക് ഇന്‍ഡ്യയില്‍ മാസ്‌ക് നിര്‍ബന്ധമാണ്.
ആകെ കോവിഡ് ബാധിതരില്‍ 0.02 ശതമാനം പേര്‍ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്. 98.79 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തിനിരക്ക്. 1.19 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
Keywords: Masks No Longer Compulsory During Air Travel, But Is Advisable: Government, New Delhi, News, Health, Health and Fitness, COVID-19, Flight, National.
വിമാന കംപനികളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ സര്‍കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി വിമാനയാത്രക്ക് മാസ്‌ക് ഒഴിവാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മാസ്‌ക് ഉപയോഗിക്കണമെന്ന് നിര്‍ബന്ധിത രീതിയിലുള്ള ഉത്തരവില്ലെങ്കിലും ഉപയോഗിക്കുകയാവും ഉചിതമെന്നും കേന്ദ്രസര്‍കാര്‍ അറിയിച്ചു.
ആകെ കോവിഡ് ബാധിതരില്‍ 0.02 ശതമാനം പേര്‍ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്. 98.79 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തിനിരക്ക്. 1.19 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
Keywords: Masks No Longer Compulsory During Air Travel, But Is Advisable: Government, New Delhi, News, Health, Health and Fitness, COVID-19, Flight, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.