പാക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം: ഡെല്‍ഹിയിലും ഉത്തരേന്ത്യയിലും കുലുക്കം അനുഭവപ്പെട്ടു
Sep 24, 2013, 17:58 IST
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ചൊവ്വാഴ്ച വൈകിട്ട് ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌ക്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. വൈകിട്ട് ഇന്ത്യന്‍ സമയം അഞ്ച് മണിക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. ബലൂചിസ്ഥാനില്‍ നിന്നും 23 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രമെന്ന് വ്യക്തമായിട്ടുണ്ട്.
ഭൂമികുലുക്കത്തിന്റെ ചലനം ന്യൂഡെല്‍ഹിയിലും ഉത്തരേന്ത്യയിലും അനുഭവപ്പെട്ടു. കറാച്ചി, ഹൈദരാബാദ്, ലാര്‍ക്കാന തുടങ്ങിയ സ്ഥലങ്ങളിലും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലും ഭൂചലനം ഉണ്ടായി. മിനുട്ടുകള്‍ക്ക് ശേഷം ജിയോ ടിവിയാണ് ഭൂമികുലുക്കം നടന്നവിവരം പുറത്തുവിട്ടത്.
ഭൂകമ്പത്തിന്റെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. തലസ്ഥാനമായ ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യയിലും നാശനഷ്ടം സംബന്ധിച്ചുള്ള റിപോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല.
Also read:
8 വയസുകാരിയെ പീഡിപ്പിച്ച 73 കാരന് 5 വര്‍ഷം തടവിനും 10,000 രൂപ പിഴയും
SUMMARY: New Delhi: A powerful 7.4-magnitude earthquake hit southwestern Pakistan today, the US Geological Survey said.
The quake struck at 4:29 pm local time (around 5 pm India time) in Baluchistan province at a depth of 23 kilometres.
Keywords: Pakistan, Pakistan, Earthquake, National, New Delhi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.