ബിജെപിയില്‍ കുപ്രസിദ്ധ ഗുണ്ടകള്‍, എല്ലാവരും അമിത് ഷായുടെ ചരിത്രം അറിയണം: മായാവതി
Nov 8, 2016, 17:31 IST
ലഖ്‌നൗ: (www.kvartha.com 08.11.2016) ബിജെപിയില്‍ കുപ്രസിദ്ധ ഗുണ്ടകളാണെന്നും എല്ലാവരും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ ചരിത്രം അറിയണമെന്നും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി.
ബിജെപിയില്‍ നിരവധി ഗുണ്ടകളുണ്ട്. ഞാനവരുടെ പേര് പറയാന്‍ തുടങ്ങിയാല്‍ ഗുജറാത്തില്‍ നിന്നും ആരംഭിക്കേണ്ടിവരും. അമിത് ഷായുടെ ചരിത്രം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ? മായാവതി ചോദിച്ചു.
ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്ക് നേരേയും മായാവതി രൂക്ഷ വിമര്‍ശനം നടത്തി.
കുടുംബ വഴക്കും അധികാര വടം വലിയും നിമിത്തം സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ന്നുവെന്നും അവര്‍ ആരോപിച്ചു. മഹാസഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന സമാജ് വാദി പാര്‍ട്ടി തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പരാജയം സമ്മതിച്ചുവെന്നും അവര്‍ പറഞ്ഞു.
SUMMARY: Lucknow: Stung by unrelenting barbs of BJP chief Amit Shah, BSP supremo Mayawati today hit back saying the saffron party has “notorious goondas” and everyone was aware of Shah’s history as well.
Keywords: National, Mayavati, BJP, SP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.