ന്യൂഡൽഹി: (www.kvartha.com 20/01/2015) ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിനെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ബിജെപി ഇതുവരെ. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കിരണ്‍ ബേദിയെ ഉറപ്പിച്ചതോടെ കേജരിവാളിനെതിരെ മറ്റൊരു മഹിളയെ നിര്‍ത്തി വോട്ട് നേടാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്.
നൂപുര്‍ ശര്‍മ്മയാണ് ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും അരവിന്ദ് കേജരിവാളിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുക. 30കാരിയായ നൂപുര്‍ അഭിഭാഷകയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ബിരുദധാരിയുമാണ്.
രാഷ്ട്രീയത്തില്‍ തനിക്ക് കേജരിവാളിനേക്കാള്‍ പ്രവൃത്തി പരിചയമുണ്ടെന്നാണ് നൂപുര്‍ പറയുന്നത്. 2012ലാണ് കേജരിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചത്.
ഞാനൊരു ബലിയാടാണെന്ന് നിങ്ങള്‍ പറയുമെങ്കിലും ഞാന്‍ അങ്ങനെയല്ല. കേജരിവാള്‍ ഒരു തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഓടിയൊളിച്ച വ്യക്തിയാണ്. ഇതു തന്നെയാണ് എന്റെ ആയുധവും നൂപുര്‍ പറഞ്ഞു.
SUMMARY: New Delhi: Arvind Kejriwal's rival in next month's Delhi election is a London School of Economics graduate who fought her last election in college. Nupur Sharma, 30, the BJP's candidate in the New Delhi assembly seat, says "this will be an election being fought to be won."
Keywords: Delhi Assembly Poll, Aam Aadmi Party, Nupur Sharma, BJP,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.