ആഭ്യന്തരമന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍

 


ആഭ്യന്തരമന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം വിളിച്ചുകൂട്ടിയ സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോഗം ഇന്ന്‌ ഡല്‍ഹിയില്‍ നടക്കും. നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനും പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്‌ ഫലപ്രദമായ വഴികള്‍ ആരായുന്നതിനാണ്‌ യോഗം. കേരളത്തില്‍ നിന്നും പുതിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും.

English Summery
Meeting of state home ministers should be conducted in Delhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia