ഇന്ത്യന്‍ നേവിയുടെ മിഗ്-29കെ യുദ്ധ വിമാനം തകര്‍ന്നു; പൈലറ്റുമാര്‍ രക്ഷപ്പെട്ടത് തലനാഴിയയ്ക്ക്
Nov 16, 2019, 13:44 IST
പനജി: (www.kvartha.com 16/11/2019) ഇന്ത്യന്‍ നേവിയുടെ മിഗ്-29കെ യുദ്ധ വിമാനം പരിശീലന പറക്കലിനിടെ ഗോവയില്‍ തകര്‍ന്നു വീണു. പൈലറ്റുമാര്‍ രക്ഷപ്പെട്ടതായും രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും വ്യോമസേന അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ഐഎന്‍എസ് ഹന്‍സ ദബോലിം നാവിക താവളത്തില്‍ പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Keywords: National, Goa, Navy, News, Pilot, Accident, Training, Jet crashes, MiG-29K fighter jet crashes in Goa, both pilots evacuate safely

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.