ഇന്‍ഡോര്‍: ജാമ്യത്തലിറങ്ങിയ കൊലക്കേസ് പ്രതിയെ അജ്ഞാതസംഘം കോടതിപരിസരത്ത് വെടിവെച്ചു പരിക്കേല്‍പ്പിച്ചു. ഇന്‍ഡോര്‍ ജില്ലാ കോടതി പരിസരത്താണ് ജാമ്യത്തിലിറങ്ങിയ പ്രതിക്ക്‌നേര്‍ക്ക് വെടിയുതിര്‍ത്തത്.
പരിക്കേറ്റ യുവാവിന്റെ പേര് ധര്‍മേന്ദ്ര എന്നാണ്. കോടതിപരിസരത്തെ ചായക്കടയില്‍ ഇരിക്കുമ്പോഴാണ് അക്രമണം ഉണ്ടായത്. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കടന്നുകളഞ്ഞു. സംഭവത്തെ തുടര്‍ന്ന് കോടതി പരിസരത്ത് പോലീസ് സുരക്ഷാ സന്നാഹം ശക്തമാക്കി. കൊലക്കേസ് വിചാരണയ്ക്ക് ഹാജരാകാനാണ് പ്രതി കോടതിയിലെത്തിയത്. ധര്‍മേന്ദ്ര കൊലപ്പെടുത്തിയയാളുമായി ഉറ്റബന്ധമുള്ളവരാണ് പ്രതികാര ദാഹവുമായി നിറയൊഴിച്ചത്.

Keywords: Accused, Court, Shoot, Gun, Indore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.