നജീബ് കേസ്: പ്രസിഡന്റ് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം
Nov 8, 2016, 00:33 IST
ന്യൂഡല്‍ഹി: (www.kvartha.com 08.11.2016) ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്നും കാണാതായ നജീബ് മുഹമ്മദിനെ കാണാതായ സംഭവത്തില്‍ രാഷ്പതി പ്രണബ് മുഖര്‍ജി റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രസിഡന്റിനെ കണ്ട് നജീബ് അഹമ്മദിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. സംഭവത്തില്‍ ഡല്‍ഹി പോലീസിനോട് ആഭ്യന്തര മന്ത്രാലയവും റിപോര്‍ട്ട് തേടിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
ഒക്ടോബര്‍ 15നാണ് നജീബ് അഹമ്മദിനെ കാണാതാകുന്നത്. ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി പ്രവര്‍ത്തകരുമായി നജീബ് കൊമ്പുകോര്‍ത്തിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തെ കാണാതാകുന്നത്.
SUMMARY: A day after Delhi Chief Minister Arvind Kejriwal met President Pranab Mukherjee to express concern over what he called the high handedness of Delhi Police in handling the Jawaharlal Nehru University (JNU) students union protest and Police's inability to find Najeeb Ahmed for 24 days.
Keywords: National, Arvind Kejriwal, Pranab Mukherji

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.