Mobile Exploded | ചാർജ് ചെയ്ത ശേഷം കീശയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ അൽപസമയത്തിന് ശേഷം പൊട്ടിത്തെറിച്ചു; യുവാവിന്റെ കാലിന് പൊള്ളലേറ്റു
Jul 21, 2022, 18:49 IST
ഫരീദാബാദ്: (www.kvartha.com) ചാർജ് ചെയ്ത ശേഷം കീശയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ അൽപസമയത്തിന് ശേഷം പെട്ടെന്ന് പൊട്ടിത്തെറിച്ച് യുവാവിന്റെ കാലിന് പൊള്ളലേറ്റു. ഹരിയാനയിലെ ബല്ലഭ്ഗഢിലാണ് സംഭവം നടന്നത്. കൃഷ്ണ കോളനി നിവാസിയായ ആകാശിനാണ് പരിക്കേറ്റത്. വീട്ടുകാർ യുവാവിനെ ബല്ലാഭ്ഗഡിലെ സർകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
'ഏറെ നാളായി ഈ ഫോൺ ഉപയോഗിച്ച് വരികയായിരുന്നു. ബുധനാഴ്ച ഫോണിന്റെ ബാറ്ററി തീർന്നതിനെ തുടർന്ന് മൊബൈൽ ഫോൺ ചാർജിൽ വച്ചു. ചാർജ് ചെയ്ത ശേഷം വീട്ടിൽ തന്നെ ഉപയോഗിക്കാൻ തുടങ്ങി.
തുടർന്ന് ഫോൺ പാന്റ്സിന്റെ പോകറ്റിൽ വെച്ചു. കുറച്ച് സമയത്തിന് ശേഷം ഫോൺ പൊട്ടിത്തെറിച്ച് കാലിന് പൊള്ളലേറ്റു. തുടർന്ന് വീട്ടുകാർ ചികിത്സയ്ക്കായി സർകാർ ആശുപത്രിയിൽ എത്തിച്ചു. ശേഷം ഡിസ്ചാർജ് ചെയ്‌തു', ആകാശിനെ ഉദ്ധരിച്ച് അമർ ഉജാല റിപോർട് ചെയ്തു.

Keywords: Latest-News, National, Top-Headlines, Haryana, Mobile Phone, Blast, Burnt, Mobile Exploded, Mobile Exploded; Young Man Leg Was Burnt In Ballabgarh Of Faridabad.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.