വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂകമ്പം

 


ഷില്ലോംഗ്: (www.kvartha.com 15.11.2016) വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമുണ്ടായതായി റിപോര്‍ട്ടില്ല.

ചൊവ്വാഴ്ച രാവിലെ 7.40ഓടെയായിരുന്നു ഭൂകമ്പം. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന അസമിലെ കരീംഗഞ്ച് ജില്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മേഘാലയ, മിസോറാം, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയവ ഭൂകമ്പ സാധ്യത മേഖലയില്‍ സ്ഥിതിചെയ്യുന്നവയാണ്.

SUMMARY: A moderate earthquake, measuring 5.0 on the Richter scale, rocked the northeastern states on Tuesday, an official said.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂകമ്പം

Keywords: National, North East states, Earth Quake
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia