മോഡി റണ്ണും ശിവരാജ് ആപ്പും തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങള്‍: കോണ്‍ഗ്രസ്
Oct 21, 2013, 11:03 IST
ഇന്‍ഡോര്‍: മോഡി റണ്‍, ശിവരാജ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനേയും മോഡിയേയും പ്രൊമോട്ട് ചെയ്യുന്നതാണ് രണ്ട് ആപ്ലിക്കേഷനുകളെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇരു ആപ്ലിക്കേഷനുകളും തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങളാണെന്നും കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു.
ശിവരാജ് ആപ്ലിക്കേഷനില്‍ ഉപയോഗിക്കുന്ന ഗാനം സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതിനുവേണ്ടി ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ ധനം ദുരുപയോഗം ചെയ്യുകയാണെന്നും സലൂജ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളാണ് ശിവരാജ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്നത്. കൂടാതെ ചൗഹാന്റെ ചിത്രവും ബിജെപിയുടെ താമര അടയാളവും ആപ്ലിക്കേഷന്‍ ഡിസ്‌പ്ലേ ചെയ്യുന്നുണ്ട്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും സലൂജ കൂട്ടിച്ചേര്‍ത്തു.
വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ ബിജെപി കോണ്‍ഗ്രസ് വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപണമുന്നയിച്ചു.
SUMMARY: Indore: The Madhya Pradesh unit of Congress has demanded a ban on 'Shivraj App' and 'Modi Run' applications for promoting the Chief Minister Shivraj Singh Chouhan and the BJP's prime ministerial candidate, Narendra Modi.
Keywords: National news, Narendra Modi, Congress, Shivraj Singh Chouhan, Madhya Pradesh, Election Commission, Narendra Saluja, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.