ന്യൂഡല്‍ഹി: (www.kvartha.com 01/02/2015) പ്രധാനമന്ത്രി നരേന്ദ്രമോഡി മേയ് മാസത്തില്‍ ചൈന സന്ദര്‍ശിക്കും. സന്ദര്‍ശന തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ചൈന സന്ദര്‍ശിക്കുന്ന വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.
ചില സുപ്രധാന കരാറുകള്‍ സംബന്ധിച്ചും മറ്റുമാണ് മോഡിയുടെ ചൈനാ സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വര്‍ധിപ്പിക്കുന്നതും ഇതിലൂടെ ലക്ഷ്യം വെക്കുന്നു. റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായെത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുമായി ചര്‍ച്ചയിലൂടെ ചില സുപ്രധാന കരാറുകള്‍ യഥാര്‍ത്ഥ്യമായത് മുന്നില്‍ കണ്ടാണ് മോഡിയുടെ ചൈനാ സന്ദര്‍ശനമെന്നാണ് സൂചന.

Keywords : New Delhi, National, Modi, Visit, Chaina, Obama, Modi to visit China in May.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.