കേജരിവാള്‍ ഒരുങ്ങിത്തന്നെ! സെലക്ഷന് പകരമായി ക്രിക്കറ്റ് താരങ്ങളോട് ശാരീരിക വേഴ്ച ആവശ്യപ്പെട്ടുവെന്ന് ആരോപണം
Dec 30, 2015, 10:53 IST
ന്യൂഡല്‍ഹി: (www.kvartha.com 30.12.2015) കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ പടവാളോങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഡല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന് ഉദ്യോഗസ്ഥര്‍ക്കെതിരെ. ക്രിക്കറ്റ് താരങ്ങളെ സെലക്ട് ചെയ്യാനായി ഉദ്യോഗസ്ഥര്‍ താരങ്ങളോട് ലൈംഗീക വേഴ്ച ആവശ്യപ്പെട്ടുവെന്ന് കേജരിവാള്‍ ആരോപിച്ചു.
ഒരു മുതിര്‍ന്ന ജേര്‍ണലിസ്റ്റാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ മകന്
സെലക്ഷന് ലഭിക്കണമെങ്കില്‍ ഭാര്യയോട് ലൈംഗീക ബന്ധത്തിന് തയ്യാറായി ചെല്ലാനായിരുന്നു സെലക്ഷന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ദേശീയ മാധ്യമമായ എന്‍.ഡി.ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണദ്ദേഹം ഗുരുതര ആരോപണമുയര്‍ത്തിയത്.
അതേസമയം ജേര്‍ണലിസ്റ്റിന്റെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. സാമ്പത്തീക അട്ടിമറികള്‍ കൂടാതെ സെക്സ് റാക്കറ്റിനെ ഉള്‍പ്പെടുത്തിയും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Keywords: Molest for selection: Arvind Kejriwal exposed DDCA officials, New Delhi, National.
New Delhi: Delhi Chief Minister Arvind Kejriwal on Tuesday accused Delhi and District Cricket Association (DDCA) official of asking for sex in return for selection of cricketers.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.