'കുഞ്ഞിനെ കൊന്നതിന്റെ പ്രതികാരം'; 250 നായക്കുട്ടികളെ കുരങ്ങന്മാര്‍ എറിഞ്ഞുകൊന്നതായി നാട്ടുകാര്‍
Dec 18, 2021, 15:23 IST
മുംബൈ: (www.kvartha.com 18.12.2021) കുരങ്ങന്റെ കുഞ്ഞിനെ കൊന്നതിന്റെ പ്രതികാരമായി 250 നായക്കുട്ടികളെ കുരങ്ങന്മാര്‍ എറിഞ്ഞുകൊന്നതായി നാട്ടുകാര്‍. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. നായക്കുട്ടികളെ കാണുമ്പോള്‍ ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചുകൊണ്ടുപോയി എറിഞ്ഞുകൊല്ലുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ 250 നായക്കുട്ടികളെ ഇതുപോലെ കൊന്നതായും നാട്ടുകാര്‍ പറയുന്നു.
കുരങ്ങുകളെ പിടിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു കുരങ്ങിനെ പോലും പിടികൂടാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. കുരങ്ങിന്റെ കുഞ്ഞിനെ കൊന്നതിന് നായക്കുട്ടികളെ കൊന്ന് പ്രതികാരം ചെയ്യുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുരങ്ങുകളെ പിടിക്കുന്നതില്‍ വനം വകുപ്പ് പരാജയപ്പെട്ടതോടെ നായ്ക്കളെ രക്ഷിക്കാന്‍ നാട്ടുകാര്‍ തന്നെ ശ്രമം ആരംഭിച്ചു. അതേസമയം നായക്കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചിലയാളുകള്‍ക്കും കെട്ടിടത്തില്‍ നിന്ന വീണ് പരിക്കേറ്റതായും റിപോര്‍ടുണ്ട്.

Keywords: Mumbai, News, National, Trending, Monkey, Killed, Dog, Injured, Monkeys Kill 250 Puppies In Act Of Vengeance After Dogs Kill One Of Their Infants
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.