കശ്മീരില്‍ കൊല്ലപ്പെട്ടത് പത്ത് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന ഭീകരന്‍
Sep 13, 2015, 14:11 IST
ശ്രീനഗര്‍: (www.kvartha.com 13.09.2015) കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു. വടക്കന്‍ കശ്മീരിലെ പുല്‍ വമ ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
പത്ത് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന ഇര്‍ഷാദ് അഹമ്മദ് ഗാനിയാണ് കൊല്ലപ്പെട്ടത്. കകപുര സ്വദേശിയായ ഗാനി നിരവധി തീവ്രവാദ ആക്രമണങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. 2013ല്‍ ശ്രീനഗറിലെ ഹൈദര്‍പുരയില്‍ സൈനീക വാഹന വ്യൂഹനത്തിന് നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തിലും ഇയാള്‍ പങ്കാളിയായിരുന്നു. അന്നത്തെ ആക്രമണത്തില്‍ 8 സൈനീകര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പോലീസിന്റെ മോസ്റ്റ് വാണ്ടട് ലിസ്റ്റില്‍ ഉള്‍പ്പെട്ട തീവ്രവാദിയായിരുന്നു ഗാനി. കകപുര ഏരിയയില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ റിപോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഗാനി കൊല്ലപ്പെട്ടത്.
SUMMARY: SRINAGAR: A top Lashkar-e-Taiba terrorist was gunned down today after an encounter with security forces in South Kashmir's Pulwama District.
Keywords: Kashmir, Srinagar, Lashkar e Taiba,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.