വരാണസി: എ.എ.പി സ്ഥാനാര്‍ത്ഥി അരവിന്ദ് കേജരിവാളിന് പിന്തുണയുമായി വരാണസിയിലെ മുസ്ലീം പണ്ഡിത കൂട്ടായ്മ. പ്രസ്താവനയിലൂടെയാണ് വരാണസി മുഫ്തി ബോര്‍ഡ് കേജരിവാളിനുള്ള പിന്തുണ അറിയിച്ചത്. നാളെ (തിങ്കളാഴ്ച) തിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെയാണ് മുഫ്തി ബോര്‍ഡിന്റെ പ്രഖ്യാപനമുണ്ടായത്.
ഈ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജരിവാളിനെ വിജയിപ്പിക്കാനായി ചൂല്‍ ചിഹ്നത്തില്‍ വോട്ടു രേഖപ്പെടുത്തണം. കേജരിവാള്‍ സത്യസന്ധനായ മനുഷ്യനാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത് ബനാറസ് മുഫ്തി ബോര്‍ഡ് സെക്രട്ടറി മൗലാന ഹസീം അഹമദ് ഹബീബി പറഞ്ഞു.
വരാണസി ലോക്‌സഭ മണ്ഡലത്തില്‍ ഏതാണ്ട് 16 ലക്ഷത്തോളം വരുന്ന വോട്ടര്‍മാരില്‍ 18 ശതമാനം പേരും മുസ്ലീം വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. കോണ്‍ഗ്രസിന്റെ അജയ് റായിയാണ് കേജരിവാളിനും മോഡിക്കുമെതിരെ മല്‍സരിക്കുന്നത്.
SUMMARY: Varanasi: A day before election in Varanasi, a clerics' body has extended support to Aam Aadmi Party (AAP) candidate Arvind Kejriwal. In a written appeal, the Mufti Board of Varanasi has asked voters to press the button against the symbol of Mr Kejriwal's party, the broom
Keywords: Arvind Kejriwal, Mufti, Statements, Modi, 2014, Lok sabha poll

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.