Ram Temple | 'രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്താലും ഇല്ലെങ്കിലും ബിജെപി ആയുധമാക്കും'; കോൺഗ്രസിന്റെ അവസ്ഥ വിവരിച്ച് മുഹമ്മദലി കിനാലൂർ
Dec 26, 2023, 19:14 IST
കോഴിക്കോട്: (KVARTHA) ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് സുപ്രീം കോടതിയുടെ ഒത്താശയോടെ നിർമിച്ച രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്താലും പങ്കെടുത്തില്ലെങ്കിലും ബിജെപി അത് ആയുധമാക്കുമെന്ന് എസ് വൈ എസ് നേതാവ് മുഹമ്മദലി കിനാലൂർ. ആർ എസ് എസിനാണോ ഹിന്ദുവിശ്വാസത്തിന്റെ കുത്തക എന്ന് കേരളത്തിലിരുന്നു ചോദിക്കാൻ എളുപ്പമാണ്, ദക്ഷിണേൻഡ്യക്കപ്പുറം അതല്ല സ്ഥിതിയെന്നും അദ്ദേഹം ഫേസ്‌ബുകിൽ കുറിച്ചു.
അത്തരം നിർണായക സന്ദർഭങ്ങളിലാണ് ഒരു ജനാധിപത്യ പാർടി സ്വയം വെളിപ്പടുത്തേണ്ടത്. അയോധ്യയിൽ പള്ളി പൊളിച്ച സ്ഥലത്ത് നിർമിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് പോകുമോ ഇല്ലയോ എന്നതിനപ്പുറം കോൺഗ്രസ് കോൺഗ്രസായിരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ, അതല്ല ബിജെപിയുടെ കെണിയിലേക്ക് സ്വന്തം തല കൊണ്ടുപോയി വെക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജനാധിപത്യമനുഷ്യർ കാത്തിരിക്കുന്നതെന്നും മുഹമ്മദലി കിനാലൂർ പറഞ്ഞു.
ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം

Keywords: Malayalam-News, National, National-News, Ram Temple, Congress, BJP, Kozhikode, Muhammadali Kinalur, Ceremony, Muhammadali Kinalur reacts to Congress participation in opening ceremony of Ram Temple.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.