ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി മുന്നേറുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് നയിക്കുന്ന സൈക്കിള്‍ റാലിക്ക് ശനിയാഴ്ച ലഖ്നൗയില്‍ തുടക്കമാകും. ഫെബ്രുവരി ഒന്നുമുതല്‍ ഏഴുവരെയാണ് റാലി. പാര്‍ട്ടിയുടെ നയങ്ങളും നേട്ടങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ് റാലിയുടെ ലക്ഷ്യം.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പും സമാജ് വാദി പാര്‍ട്ടി സൈക്കിള്‍ റാലി നടത്തിയിരുന്നു. പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടാണ് മുലായം സിംഗ് യാദവ് ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് സീറ്റുകളുള്ള യുപി കേന്ദ്രത്തില്‍ ആര് അധികാരത്തിലെത്തുമെന്ന് തീരുമാനിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്ന സംസ്ഥാനമാണ്.
ന്യൂനപക്ഷപ്രീണന തന്ത്രങ്ങളാണ് സമാജ് വാദി പാര്‍ട്ടിയുടെ മുഖമുദ്ര. എന്നാല്‍ മുസാഫര്കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്രാവശ്യം സമാജ് വാദി പാര്‍ട്ടിക്ക് ലഭിക്കുന്ന മുസ്ലീം വോട്ടുകളില്‍ വന്‍ കുറവുണ്ടാകുമെന്നാണ് സൂചന.
SUMMARY: Lucknow: Samajwadi Party chief Mulayam Singh Yadav will be holding a cycle rally from Saturday ahead of the upcoming Lok Sabha elections.
Keywords: Mulayam Singh Yadav, Lucknow, Samajwadi Party, SP, Uttar Pradesh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.