മുല്ലപ്പെരിയാര്‍ ഡാം ഭൂകമ്പസാധ്യതാ മേഖലയില്‍: വിലാസ് റാവു ദേശ്മുഖ്
May 10, 2012, 11:30 IST
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം ഭൂകമ്പസാധ്യതാ മേഖലയിലാണ് സ്ഥിതിചെയ്യുന്നതെന്നതെന്ന് കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖ്. ഡാം സ്ഥിതിചെയ്യുന്നത് ഭൂകമ്പ സാധ്യതാ മേഖലയായ സോണ്‍ 3യിലാണ്. പിടി തോമസിന്റെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
Keywords: New Delhi, Mullaperiyar Dam, Earthquake, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.