മുല്ലപ്പെരിയാര്‍: ജലനിരപ്പ് 136 അടിയില്‍ കൂടരുതെന്ന് സുപ്രീം കോടതി
Dec 13, 2011, 16:59 IST
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. എന്നാല്‍ ജലനിരപ്പ് 136 അടിയില്‍ കൂടരുതെന്ന് തമിഴ്നാടിന് കര്‍ശന നിര്‍ദേശം നല്കി. ജലനിരപ്പ് 120 അടിയാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. കേന്ദ്രസേനയെ വിന്യസിക്കുന്നകാര്യത്തില് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം സുപ്രീം കോടതി തേടിയിട്ടുണ്ട്. കോടതി പരാമര്‍ശം ഉള്‍പ്പെടുത്തി പത്രപ്പരസ്യം നല്കിയ തമിഴ്നാടിന്റെ നടപടി ഖേദകരമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Keywords: Supreme Court of India, New Delhi, India, National, Mullaperiyar Dam,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.