മുംബൈ: വെള്ളിയാഴ്ച മുംബൈയിലുണ്ടായ കെട്ടിടദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 33 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതുവരെ 40 പേരെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഒരാളെ രക്ഷപ്പെടുത്തി. അശോക് മേത്തയാണ് അറസ്റ്റിലായത്. ഇയാളാണ് കെട്ടിടത്തിലെ മുറികള്‍ വാടകയ്ക്ക് നല്‍കിയിരുന്നത്.
ഡോക്ക് യാര്‍ഡ് റോഡില്‍ സ്ഥിതിചെയ്തിരുന്ന 33വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് വെള്ളിയാഴ്ച രാവിലെ 6 മണിയോടെ തകര്‍ന്നുവീണത്. 21 കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്.
ബോംബെ മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ കഴിഞ്ഞ മാസം കെട്ടിടത്തിലെത്തി പരിശോധന നടത്തിയിരുന്നു. കെട്ടിടം അപകടാവസ്ഥയിലാണെന്നും കുടുംബങ്ങളെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിക്കണമെന്നും ബി.എം.സി അധികൃതര്‍ ഉടമയോട് ആവശ്യപ്പെട്ടിരുന്നു.
SUMMARY: Mumbai: The death toll in the collapse of a four-storey building in Mumbai on Friday has gone up to 47. Several of the victims are women. 33 people have been injured in the incident.
Keywords: National news, Obituary, Mumbai, Death toll, Collapse, Four-storey building, Mumbai, Friday, Gone up, 47, Victims, Women, 33 people, Injured, Incident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.