മുംബൈ ജീവിത ചെലവ് കുറഞ്ഞ നഗരം

 


ലണ്ടന്‍: ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരം ടോക്കിയോയാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയില്‍ നടന്ന ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ വാര്‍ഷിക സര്‍വെയിലാണ് ഇക്കാര്യം കണ്ടെത്തിയത് . എന്നാല്‍ ഇന്ത്യയിലെ മുംബൈയും പാക്കിസ്ഥാനിലെ കറാച്ചിയുമാണ് ഏറ്റവും ചിലവ് കുറഞ്ഞ നഗരമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

ജപ്പാനിലെ ഒസാക്കയാണ് ചെലവേറിയ രണ്ടാമത്തെ നഗരം.ഏഷ്യയിലെയും ഓസ്‌ട്രേലിയയിലെയും പതിനൊന്ന് നഗരങ്ങളാണ് ഏറ്റവും ചിലവേറിയ 20 നഗരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്.യൂറോപ്പിലെ എട്ടെണ്ണവും , സൗത്ത് അമേരിക്കയില്‍ നിന്ന് ഒരെണ്ണവുമാണ് ഉള്ളതെന്ന് സര്‍വെ റിപ്പോര്‍ട്ട് പറയുന്നു.
മുംബൈ ജീവിത ചെലവ് കുറഞ്ഞ നഗരം

താഴെ നിന്നും പത്തെണ്ണം റൊമേനിയയിലെ ബുച്ചാറസ്റ്റും , ശ്രീലങ്കയിലെ കൊളംമ്പോ, പനാമ സിറ്റി, സൗദിയിലെ ജിദ്ദ, ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ എന്നി നഗരങ്ങളുടെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Key Words: Mumbai, Delhi , Cheapest cities to live, Economic Times, India and Pakistan , Mumbai and Karachi , Economist Intelligence Unit, Transport, Utilities, Food , Clothing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia