മുംബൈ ഛത്രപതി ശിവാജി എയർപോർട്ടിൽ ലോകനിലവാരത്തിലുള്ള മാർബിൾ ടെർമിനൽ
Jan 11, 2014, 13:42 IST
മുംബൈ: മുംബൈ ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ടിൽ ലോകനിലവാരത്തിലുള്ള ടെർമിനൽ പ്രവർത്തനമാരംഭിച്ചു. ആർട്ട് ഗ്യാലറിയടക്കമുള്ള സംവിധാനങ്ങൾ രാജ്യത്തിന്റെ മാർബിൾ പാരമ്പര്യത്തെ എടുത്തുകാട്ടുന്നു.
നൃത്തം ചെയ്യുന്ന മയിലിൽ നിന്നും പ്രേരണയുൾക്കൊണ്ട് പണികഴിപ്പിച്ചിട്ടുള്ള മാർബിൾ കൂടാരം നാലുനിലകളിലായാണ് പണികഴിപ്പിച്ചിട്ടുള്ളത്. 9,800 കോടിയാണ് ഇതിന്റെ നിർമ്മാണച്ചിലവ്. പ്രധാനമന്ത്രി മൻ മോഹൻ സിംഗാണ് ഇത് രാജ്യത്തിന് സമർപ്പിച്ചത്.
ലോകനിലവാരത്തിലുള്ള നിർമ്മിതികൾക്കും നമുക്ക് കഴിയുമെന്നതിന്റെ തെളിവാണ് ഇത്. ടി2 ഫസ്റ്റ് ക്ലാസ് ടെർമിനലാണ്- മൻ മോഹൻ സിംഗ് ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. 4.39 ലക്ഷം സ്ക്വയർ മീറ്ററിലാണ് ടെർമിനൽ സ്ഥിതിചെയ്യുന്നത്. 3 കിമീ ദൈർഘ്യമുള്ള ചുമരിൽ ആയിരക്കണക്കിന് ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ജയഹെ എന്നാണ് ഈ ടെർമിനലിന് പേരിട്ടിരിക്കുന്നത്.
SUMMARY: Mumbai on Friday got a swanky world class Terminal 2 at the Chhatrapati Shivaji International Airport that boasts of arguably the largest art gallery at such a facility, depicting the vibrant mosaic of country's cultural heritage and varied collage of the city's life.
Keywords: Terminal 2, Mumbai airport, Chhatrapati Shivaji International Airport, Manmohan Singh, Artwork

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.