Killed | ശൗചാലയം ഉപയോഗിച്ചിട്ട് പണം നല്‍കാതെ മടങ്ങിയ ആളെ ജീവനക്കാരന്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്
Dec 16, 2022, 11:31 IST
മുംബൈ: (www.kvartha.com) ശൗചാലയം ഉപയോഗിച്ചിട്ട് പണം നല്‍കാതെ മടങ്ങിയ ആളെ ജീവനക്കാരന്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്. സെന്‍ട്രല്‍ മുംബൈയിലെ ദാദര്‍ ഏരിയയിലെ ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള പൊതു ശൗചാലയത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് നടുക്കുന്ന സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് മതുംഗ പൊലീസ് പറയുന്നത്:
പവാര്‍ തന്നെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് മരക്കമ്പു കൊണ്ട് പവാറിനെ അടിക്കുകയായിരുന്നുവെന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ അയാള്‍ മരിക്കുകയും ചെയ്തു എന്നുമാണ് വിശ്വജിത്ത് നല്‍കിയ മൊഴി. പ്രതിയെ അറസ്റ്റ് ചെയ്തു.
Keywords: Mumbai Man Killed During Argument Over Charges At Public Toilet: Cops Mumbai, Killed ,Police, Arrested, Attack, Toilet, National, News.
സംഭവത്തെ കുറിച്ച് മതുംഗ പൊലീസ് പറയുന്നത്:
ശൗചാലയം ഉപയോഗിച്ചിട്ട് പണം നല്‍കാതെ മടങ്ങിയ രാഹുല്‍ പവാര്‍ എന്നയാളെ ജീവനക്കാരനായ വിശ്വജിത്ത് കൊലപ്പെടുത്തുകയായിരുന്നു. രാഹുല്‍ പവാറിനെ വിശ്വജിത്ത് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പവാര്‍ തന്നെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് മരക്കമ്പു കൊണ്ട് പവാറിനെ അടിക്കുകയായിരുന്നുവെന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ അയാള്‍ മരിക്കുകയും ചെയ്തു എന്നുമാണ് വിശ്വജിത്ത് നല്‍കിയ മൊഴി. പ്രതിയെ അറസ്റ്റ് ചെയ്തു.
Keywords: Mumbai Man Killed During Argument Over Charges At Public Toilet: Cops Mumbai, Killed ,Police, Arrested, Attack, Toilet, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.