ഗോവധം നിരോധിച്ചില്ലെങ്കില്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് മുസ്ലീം പണ്ഡിതന്
Nov 13, 2014, 18:41 IST
ബറേലി(യുപി): (www.kvartha.com 13.11.2014) ഗോവധം നിരോധിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുമെന്ന് മുസ്ലീം പണ്ഡിതന് മൗലാന തൗഖീര്‍ റാസ. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ നിര്‍ത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ ആവശ്യം അംഗീകരിക്കുന്നതുവരെ ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും തൗഖീര്‍ റാസ അറിയിച്ചു.
മുസ്ലീങ്ങള്‍ പശുവിറച്ചി കഴിക്കുന്നത് ശരീ അത്ത് നിയമത്തില്‍ വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Bareilly #Uttar Pradesh A Sunni cleric from the house of Barelvis, Maulana Tauqeer Raza has come out in the open against cow slaughter demanding closure of slaughter houses functioning across the country.
keywords: UP, Cow Slaughter, Maulana Tauqeer Raza, Fast, Indefinit, Jantar Mantar,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.