ഇന്ത്യയിലെ മുസ്ലീങ്ങള്‍ പാക്കിസ്ഥാനിലെ മുസ്ലീങ്ങളേക്കാള്‍ സമ്പന്നര്‍: ബിജെപി
Nov 24, 2014, 13:06 IST
പൂഞ്ച്: (www.kvartha.com 24.11.2014) ഇന്ത്യയിലെ മുസ്ലീങ്ങള്‍ പാക്കിസ്ഥാനിലെ മുസ്ലീങ്ങളേക്കാള്‍ സമ്പന്നരാണെന്ന് ബിജെപി. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ബിജെപി വക്താവ് ഷാനവാസ് ഹുസൈനാണ് ഇക്കാര്യം പറഞ്ഞത്.
മുസ്ലീം ഭൂരിപക്ഷമുള്ള ജമ്മുകശ്മീരിലെ മുസ്ലീങ്ങളെ വശത്താക്കി വിജയിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
പ്രാദേശിക വേര്‍തിരിവ് ഇല്ലാതെ ഭരണഘടനയ്ക്ക് കീഴില്‍ ഏവരും സമമായി ജീവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു. സുരങ്കോട്ട്, പൂഞ്ച്, മെന്ദര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലും ഷാനവാസ് ഹുസൈന്‍ പങ്കെടുത്തു.
ജമ്മുകശ്മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: Poonch: Ahead of Assembly polls, BJP on Sunday attempted to strike a chord with the Muslim population here in Jammu and Kashmir, saying the Muslims in India were more prosperous as compared to the Muslims living in Pakistan.
Keywords: Election Commission, Jammu and Kashmir, PDP, Manifesto, Election, BJP, Shahnawas Hussain, Spokes person,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.