സ്വാതന്ത്ര്യം പേരില്‍ മാത്രം! സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ഡല്‍ഹി പോലീസ് അനുവദിച്ചില്ലെന്ന് മുസ്ലീങ്ങള്‍
Aug 22, 2015, 15:00 IST
ഡല്‍ഹി: (www.kvartha.com 22.08.2015) രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ലഹരിയില്‍ അമരുമ്പോള്‍ ഡല്‍ഹിയിലെ ഹൊലാമ്പി കലന്‍ ഏരിയ വര്‍ഗീയ സംഘര്‍ഷത്തിന്റെ പിടിയിലായിരുന്നു. സമീപത്തെ പള്ളിക്ക് പുറത്ത് ദേശീയ പതാക ഉയര്‍ത്താന്‍ വിശ്വാസികള്‍ പദ്ധതിയിട്ടിരുന്നു.
അതേസമയം പതാക ഉയര്‍ത്താന്‍ ഡല്‍ഹി പോലീസ് അവര്‍ക്ക് അനുവാദം നല്‍കിയില്ല. എന്നാല്‍ ഇതേ സ്ഥലത്തെ ഹിന്ദു സമുദായത്തിലെ അംഗങ്ങള്‍ക്ക് പതാക ഉയര്‍ത്താന്‍ പോലീസ് അനുമതി നല്‍കിയതായും മുസ്ലീങ്ങള്‍ ആരോപിച്ചു.
ഞങ്ങള്‍ മുസ്ലീങ്ങളായതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ അനുമതി ലഭിക്കാതിരുന്നത് പ്രദേശവാസിയായ ജവേദ് പറഞ്ഞു. എന്നാല്‍ ഈ വിഷയത്തെ ന്യൂനപക്ഷ കമ്മീഷന്റെ ശ്രദ്ധയില്‌പെടുത്താനാണ് ഇവരുടെ ശ്രമം. ഇതിനായി ബിലാല്‍ വെല്‍ഫെയര്‍ സൊസൈറ്റിയിലെ അംഗങ്ങള്‍ പരാതിയുമായി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചു.
SUMMARY: While the entire nation was busy celebrating Independence Day with fervour, reports of communal tension over hoisting of the national flag surfaced in outer Delhi's Holambi Kalan area.
Keywords: Independence Day, National Flag, Muslims, Delhi Police,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.